വിടപറയും മുന്നേ നമ്മെ ജാഗ്രതപ്പെടുത്തി ലക്ഷ്മി കോടേരി അവസാനമായി അഭിനയിച്ച ഹ്രസ്വചിത്രം

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നാടക നടി ലക്ഷ്മി കോടേരി അവസാനമായി അഭിനയിച്ച ഷോർട്ട് ഫിലിം കാണാം.

കോവിഡ് മഹാമാരിയെ ചെറുക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളെ പറ്റി ബോധവൽകരണം നടത്തുന്ന ‘ശ് തുപ്പരുത്’ എന്നാണ് ഈ ഷോർട്ട് ഫിലിമിന്റെ പേര്. ആമിനത്താത്ത എന്ന നാട്ടിൻപുറത്തുകാരിയാണ് ഇതിൽ ലക്ഷ്മി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News