ചെറുകാട് ഓര്‍മ്മയായിട്ട് ഇന്നേക്ക് 44 വര്‍ഷം; ഇടതുപക്ഷ ബോധത്തെ പ്രോജ്വലിപ്പിച്ച കവി

ചെറുകാട് ഓര്‍മ്മയായിട്ട് ഇന്നേക്ക് 44 വര്‍ഷം. തൊഴിലപപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കായിറങ്ങിയ ചെറുകാട് അമ്പതോളം കൃതികളാണ് മലയാളത്തിന് നല്‍കിയത്.

ജയില്‍വാസവും ഒളിവുജീവിതവുമെല്ലാം ചെറുകാടിന്റെ എഴുത്തിനെയും ഇടതുപക്ഷ ബോധത്തെയും പ്രോജ്വലിപ്പിച്ചു.. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് നൂറ് തികയുമ്പോള്‍ ചെറുകാടെന്ന നാലക്ഷരത്തിനും ചുവപ്പ് കൂടുന്നുണ്ട്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News