കൊല്ലം ജില്ലാ ആശുപത്രിയിൽ കെട്ടിടത്തിൽ കയറി ഭീഷണി മുഴക്കിയ യുവാവിനെ രക്ഷപ്പെടുത്തിയത് ഫയർഫോഴ്സ്. കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടിയ യുവാവിനെ വലവിരിച്ചു രക്ഷപ്പെടുത്തുകയായിരുന്നു.
ഓച്ചിറ സ്വദേശി സുരേഷ് ആണ് ചാടാൻ ശ്രമിച്ചത്രി. കോവിഡ് പരിശോധനയിൽ നെഗറ്റീവാണ് സുരേഷ്. ഇന്നലെ ഓച്ചിറ പോലീസാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. വീഴ്ചയിൽ ചെറിയ പരിക്ക്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here