കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിക്ക് കൊവിഡ്

കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിൽ ഏർപ്പെട്ടവർ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News