കൈനിറയെ പേനയുമായി ഒരു പട്ടാളക്കാരന്‍

കോഴിക്കോട്: വൈവിധ്യമാര്‍ന്ന പേനകളുടെ ശേഖരമുള്ള ഒരു പട്ടാള ഓഫീസറെക്കുറിച്ചുള്ള വാര്‍ത്ത കാണാം. മിസോറാമിന്റെ അതിര്‍ത്തി സംരക്ഷകരായ ആസാം റൈഫിള്‍സിന്റെ ബ്രിഗേഡിയറായ സുബ്രഹ്മണ്യം വിനോദ് ആണ് തോക്കിനെ നെഞ്ചോട് ചേര്‍ക്കും പോലെ പേനകളെയെയും ചേര്‍ത്തുപിടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News