കാഴ്ചയുടെ വിരുന്നൊരുക്കി കുട്ടിക്കുറുമ്പന്‍

ഇടുക്കി-മാട്ടുപ്പെട്ടിയില്‍ ബോട്ടിങ്ങിനിടെ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി കുട്ടിക്കുറുമ്പന്റെ നീരാട്ട്. കരിവീരന്മാരുടെ കാവലിലാണ് കുട്ടിയാന ജലാശയത്തില്‍ ഏറെ നേരം നീന്തിക്കുളിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News