ഇന്ത്യയില്‍ വിൽപനയ്ക്കെത്തിയത് 15 എണ്ണം; മിനിയുടെ സൈഡ്‌വാക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ

ബ്രിട്ടീഷ് കാർ നിർമാതാക്കളായ മിനിയുടെ സൈഡ്‌വാക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ തോമസ്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്ന 15 കാറുകളില്‍ ഒന്നാണ് ടൊവിനോ സ്വന്തമാക്കിയത്.

View this post on Instagram

❤️ @tovinofans_perambra_official #aktfwa_perambra_offical @tovinothomas.live ……………………………………… @tovinofans_perambra_official @tovinithomas.live ғᴀɴ ᴘᴀɢᴇ ᴏғ @tovinothomas ʏᴏᴜ ɢᴇᴛ ᴀʟʟ ᴀʙᴏᴜᴛ ᴛᴏᴠɪɴᴏᴛʜᴏᴍᴀs (ᴘʜᴏᴛᴏs,ᴠɪᴅᴇᴏs,ɴᴇᴡs)ᴇᴛᴄ. ғᴏʟʟᴏᴡ ᴀɴᴅ sᴜᴘᴘᴏʀᴛ #tovinothomas #tovi #malayalamfilm #filmindustry #kerala #mallu #malayali #lalettan #mammukka #dq #kunjikka #nivin #nivinpauly #mollywood #youthactor #tovifans #tovinofans #tovinofanspower @tovinothomas ……………………. #entekeralam🌴 #keralavibes #kerala_360 #keralatrip #keralagodsowncountry #keralagram #keralatourism #keralagallery #kerala🌴 #kerala_gram #keralaphotography @aktfwa_statecommittee_official @tovino_fans_mangalore @tovi_addict @tovinothomasmediaclub @tovino_fans_malappuram_area @harikrishnan4u @tovinothomas @aktfwa_manjeri_area_committee @tovino__uyir @trollrebelz2.0 @tovinothomas_army @team_tsoe @kingdom_of_tovi @teamtoec @tovino_fans_online_editors @teamtoep @dtoew_official @tovinofans_official_balussery @team_t_f_o_e_kerala @tovino_fans_official_vatakara @tovinothomas.offical @tovino_thomas_live @tovinothomasmediaclub @tovinofans_calicut_official @tovino_fans_mangalore @tovinofans_kottarakkara

A post shared by AKTFWA PERAMBRA (@tovinofans_perambra_official) on


പൂർണമായും വിദേശത്തു നിർമിച്ച മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷൻ ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്നത്. 44.90 ലക്ഷം രൂപയാണു ഈ മിനി കൺവെർട്ടബ്ളിന് എക്സ് ഷോറൂം വില. സാധാരണ കൂപ്പർ എസിനേക്കാള്‍ അഞ്ചു ലക്ഷം രൂപ അധികമാണ് ഈ പരിമിതകാല പതിപ്പിന്റെ വില.

View this post on Instagram

❤️ @tovinofans_perambra_official #aktfwa_perambra_offical @tovinothomas.live ……………………………………… @tovinofans_perambra_official @tovinithomas.live ғᴀɴ ᴘᴀɢᴇ ᴏғ @tovinothomas ʏᴏᴜ ɢᴇᴛ ᴀʟʟ ᴀʙᴏᴜᴛ ᴛᴏᴠɪɴᴏᴛʜᴏᴍᴀs (ᴘʜᴏᴛᴏs,ᴠɪᴅᴇᴏs,ɴᴇᴡs)ᴇᴛᴄ. ғᴏʟʟᴏᴡ ᴀɴᴅ sᴜᴘᴘᴏʀᴛ #tovinothomas #tovi #malayalamfilm #filmindustry #kerala #mallu #malayali #lalettan #mammukka #dq #kunjikka #nivin #nivinpauly #mollywood #youthactor #tovifans #tovinofans #tovinofanspower #mini #bmw @tovinothomas ……………………. #entekeralam🌴 #keralavibes #kerala_360 #keralatrip #keralatourism #keralagallery #kerala🌴 #kerala_gram #keralaphotography @aktfwa_statecommittee_official @tovino_fans_mangalore @tovi_addict @tovinothomasmediaclub @tovino_fans_malappuram_area @harikrishnan4u @tovinothomas @aktfwa_manjeri_area_committee @tovino__uyir @trollrebelz2.0 @tovinothomas_army @team_tsoe @kingdom_of_tovi @teamtoec @tovino_fans_online_editors @teamtoep @dtoew_official @tovinofans_official_balussery @team_t_f_o_e_kerala @tovino_fans_official_vatakara @tovinothomas.offical @tovino_thomas_live @tovinothomasmediaclub @tovinofans_calicut_official @tovino_fans_mangalore @tovinofans_kottarakkara

A post shared by AKTFWA PERAMBRA (@tovinofans_perambra_official) on

ഡീപ് ലാഗുന മെറ്റാലിക് നിറത്തോടെ എത്തുന്ന മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷനിൽ 17 ഇഞ്ച് അലോയ് വീലും സൈഡ്‌വോക്ക് എഡീഷൻ സ്റ്റിക്കറും ബാഡ്ജിങ്ങുമൊക്കെയുണ്ട്. എൽഇഡി ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ്, വാതിൽ തുറക്കുമ്പോൾ തിളങ്ങുന്ന ലോഗോ എന്നിവടയങ്ങിയ മിനി എക്സൈറ്റ്മെന്റ് പാക്കേജും മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷന്റെ ഭാഗമാണ്.

View this post on Instagram

❤️ @tovinothomas.live ғᴀɴ ᴘᴀɢᴇ ᴏғ @tovinothomas ʏᴏᴜ ɢᴇᴛ ᴀʟʟ ᴀʙᴏᴜᴛ ᴛᴏᴠɪɴᴏᴛʜᴏᴍᴀs (ᴘʜᴏᴛᴏs,ᴠɪᴅᴇᴏs,ɴᴇᴡs)ᴇᴛᴄ. ғᴏʟʟᴏᴡ ᴀɴᴅ sᴜᴘᴘᴏʀᴛ @tovinothomas ……………………. #entekeralam ..#keraladiaries🌴 #kerala #keralam #keralavibes #kerala_360 #keralatrip #keralagodsowncountry #keralagram #keralatourism #keralagallery #kerala🌴 #kerala_gram #keralaphotography #keralaattraction #keraladiaries #keralatourism #keraladiaries🌴 #kerala🌴#idukki_stories #idukki♥ #wayanad #tovinothomaslive #thrissur #ehsanma #thrissurkaran #thrissurgram #thrissurgram #thrissurinsta #keraladiaries🌴 #kerala #keralam #keralavibes #kerala_360 #keralatrip #keralagodsowncountry #keralagram #keralatourism #keralagallery #kerala🌴 #kerala_gram #keralaphotography #keralaattraction #keraladiaries #keralatourism #keraladiaries🌴 #kerala🌴#idukki_stories #idukki♥ #wayanad #thrissur #thrissurkaran #thrissurgram #thrissurgram #thrissurinsta #ikkudu #kaliwarteamz #gangsterunited #salahudheenayyoob #salsa_thrissur @tovino_fans_ottapalam @tovinofans_officialkozhikode @tovinofansofficial @aktfwa_statecommittee_official @tovino_fans_mangalore @tovi_addict @tovinothomasmediaclub @tovino_fans_malappuram_area @harikrishnan4u @tovinothomas @aktfwa_manjeri_area_committee @tovino__uyir @trollrebelz2.0 @tovinothomas_army @team_tsoe @kingdom_of_tovino

A post shared by ᴛᴏᴠɪɴᴏᴛʜᴏᴍᴀs_ʟɪᴠᴇ (@tovinothomas.live) on


കൂടാതെ മിനി യുവേഴ്സ് കലക്ഷനിൽ നിന്നുള്ള ലതർ അപ്ഹോൾസ്ട്രിയും സ്പോർട് ലതർ സ്റ്റീയറിങ് വീലും അകത്തളത്തിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ആന്ത്രസൈറ്റ് ഫിനിഷും കാറിലുണ്ട്.

കാറിനു കരുത്തേകുന്നത് ബിഎംഡബ്ല്യുവിന്റെ ട്വിൻ സ്ക്രോൾ ടർബോയുടെ പിൻബലമുള്ള രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ്. 192 പി എസ് വരെ കരുത്തും
280 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ്, ഇരട്ട ക്ലച് ട്രാൻസ്മിഷനാണ് ഈ എൻജിനു കൂട്ട്. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 230 കിലോമീറ്ററാണ്.

പ്രകാശം പൊഴിക്കുന്ന ഡാഷ്ബോഡ്. സ്റ്റീയറിങ്ങിൽ സൈഡ്‌വോക്ക് എഡീഷൻ ബാഡ്ജിങ്ങ്, സോഫ്റ്റ് ടോപ് എന്നിവ സഹിതമാണു മിനി കൺവെർട്ടബ്ൾ സൈഡ്‌വോക്ക് എഡീഷൻ എത്തുന്നത്. റിയർവ്യൂ കാമറ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, സ്പോർട് സീറ്റ്, ഇരട്ട എയർബാഗ് തുടങ്ങിയവൊക്കെ കാറിൽ ലഭ്യമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News