മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ താരം ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മുന്‍നിര നായികമാരില്‍ ഒരാളായി വളര്‍ന്നത് വളരെ പെട്ടന്നായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.
ഫ്ളോറൽ ഡ്രസ്സിൽ അതിസുന്ദരിയായ നമിതയുടെ ചിത്രങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്.
നമിതയുടെ അനുജത്തി അഖിത പ്രമോദ് ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here