കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് വ്യാജവാർത്ത; കൈരളി നിയമനടപടിക്ക്

കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് പ്രചരിക്കുന്നത് വ്യാജവാർത്ത. ബിനീഷ് കോടിയേരിയുടെ ചിത്രം ഉപയോഗിച്ചാണ് വ്യാജവാർത്ത പ്രചരിക്കുന്നത്.

ബ്രേക്കിംഗ് ന്യൂസ് എന്ന വ്യാജേനയാണ് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത്.

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കൈരളി ന്യൂസ് തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News