ഇ.ഡിക്ക് ചില അജണ്ടകള്‍ ഉണ്ട്; അതിനനുസരിച്ച് താന്‍ മൊ‍ഴി നല്‍കണമെന്നാണ് ആവശ്യം; ശിവശങ്കറിന്‍റെ കോടതിയിലെ മൊ‍ഴി കൈരളി ന്യൂസിന്

സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ഇഡിക്ക് ചില അജണ്ടകള്‍ ഉണ്ട് എന്ന് ശിവശങ്കര്‍. ഇഡിയുടെ അജണ്ടകള്‍ക്കനുസരിച്ച് താന്‍ ചിലത് സമ്മതിക്കണം എന്നാല്‍ അത് സാധ്യമല്ലെന്നും കോടതിയോട് ഇന്നലെ ശിവശങ്കര്‍ പറഞ്ഞു.

ഇന്നലെയാണ് ശിവശങ്കര്‍ കോടതിയില്‍ ഈ പ്രതികരണം നടത്തിയത്. ശിവശങ്കറിന്‍റെ അറസ്റ്ററിന്‍റെ സമയത്ത് തന്നെ കേസില്‍ അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ ഇടപെടലിനെ കുറിച്ച് വ്യാപകമായ പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here