അടുത്ത 5 ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്.
നവംബർ രണ്ട് വരെ സംസ്ഥാനത്ത് മഴയും ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥയുമായിരിക്കും.

നവംബർ 01, 02, 03 തീയതികളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നൽ മുന്നറിയിപ്പും ശക്തമായ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

01-11-2020: പത്തനംതിട്ട
02-11-2020: വയനാട് , ഇടുക്കി
03-11-2020:പത്തനംതിട്ട, വയനാട് , ഇടുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News