
ഏഥന്‍സ്: ഗ്രീസിലും തുര്‍ക്കിയിലും സംഭവിച്ച ശക്തമായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീഴുന്നത് അടക്കം ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെട്ടിടത്തില്‍ നിന്ന് പുകപടലം ഉയരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
My heart goes out to everyone impacted by this terrible #Earthquake in Turkey and Greece. 🇹🇷 🇬🇷
Yet another tragedy during these difficult times. Compassion, humanity and hope, must drive us forward at this time.
— Enes Kanter (@EnesKanter) October 30, 2020
BREAKING: Massive 7.0 magnitude earthquake slams #Izmir, Turkey—many dead, injured & trapped as buildings collapse; Tsunami triggered. pic.twitter.com/FEfafqhkHn
— SV News 🚨 (@SVNewsAlerts) October 30, 2020
Another tsunami footage from the earthquake in Izmir province of Turkey.
This one is really dangerous pic.twitter.com/62zfddWSi8
— Ragıp Soylu (@ragipsoylu) October 30, 2020
Prof. Dr. Hasan Sözbilir: Yeni bir tsunami tehlikesi görülmüyorhttps://t.co/4cqK48lFW9 pic.twitter.com/dxZ4vGTP9r
— BirGün Gazetesi (@BirGun_Gazetesi) October 30, 2020
Omg!! What i have just watched? An eartquake of 6.6 at Turkey!
O Almighty Allah please forgive us and have mercy on our Muslim brothers!! 😭🤲#izmir pic.twitter.com/dlJ8xlaYbq— PhupoO kA betA (@PhupoO_kA_betA) October 30, 2020

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here