ദേശവും ഭാഷയും ശ്രീലയക്ക് തടസ്സമായില്ല; നൈഷി വിഭാഗക്കാരുടെ ഭാഷയിൽ ഗാനം ആലപിച്ച് പന്ത്രണ്ടുകാരി

കേന്ദ്രീയ വിദ്യാലയ സമിതി ദേശീയ തലത്തിൽ സംഘടിപ്പിച്ച “ഏക് ഭാരത് ശ്രേഷ്ഠ ഭാരത്” എന്ന പരിപാടിയുടെ ഭാഗമായി, വാരണാസി റീജിയനിലെ ഗോരഖ്പൂർ കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ച, അരുണാചൽ പ്രദേശ് സംസ്ഥാനത്തെ ആസ്പദമാക്കി നൈഷി വിഭാഗത്തിലെ ജനങ്ങളുടെ ഭാഷയിൽ, അതേ സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പന്ത്രണ്ടു വയസുകാരി ശ്രീലയ സത്യൻ ആലപിച്ച ഒരു നാടോടി ഗാനം.

കേരളത്തിൽ തൃശൂർ ജില്ലയിലെ തിരുവില്വാമല ആണ് ശ്രീലയ സത്യൻ്റെ സ്വദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News