സ്വർണ്ണക്കടത്ത് കേസ്; കസ്റ്റംസും പ്രതിക്കൂട്ടിൽ

സ്വർണ്ണക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായി കസ്റ്റംസും. സ്വർണ്ണക്കടത്ത് സംഘത്തെ സഹായിച്ചവരിൽ കസ്റ്റംസിലെ ചിലരും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര ഇക്കണോമിക്ക് ഇൻ്റലിജൻസ് ബ്യൂറോയുടെ കോഫെ പോസ റിപ്പോർട്ടിലാണ് കസ്റ്റംസിനെതിരെ പരാമർശമുള്ളത്.

നയതന്ത്ര ബാഗേജ് തടഞ്ഞ് വെച്ചപ്പോൾ സ്വപ്നയ്ക്കും സംഘത്തിനും കസ്റ്റംസിലെ ചിലർ വിവരങ്ങൾ ചോർത്തി നൽകിയതായി സംശയം ഉണ്ടെന്നും റിപ്പോര്‍ട്ട്.

ജൂലൈ 2 ന് കസ്റ്റംസിലെ ഒരുദ്യോഗസ്ഥൻ സരിത്തിനെ വിളിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News