നെയ്യാർ ലയൺ സഫാരി പാർക്കില്‍ നിന്ന് ചാടിപ്പോയ കടുവയെ കണ്ടെത്തി

നെയ്യാർ ലയൺ സഫാരി പാർക്കില്‍ നിന്ന് ചാടിപ്പോയ കടുവയെ കണ്ടെത്തി. പാർക്കിനുള്ളിൽ നിന്നു തന്നെയാണ് കണ്ടെത്തിയത്.

വയനാട്ടിൽ നിന്ന് നെയ്യാർ ലയൺ സഫാരി പാർക്കിലെത്തിച്ച കടുവയാണ് ചാടിപ്പോയത്. കടുവ രക്ഷപെട്ടയുടന്‍ വനം വകുപ്പ് തിരച്ചിൽ അരംഭിച്ചിരുന്നു.

തിരച്ചിലിനിടെയാണ് പാർക്കിനുള്ളിൽ നിന്നു തന്നെ കടുവയെ കണ്ടെത്തിയത്. കടുവയെ കൂട്ടിൽ കയറ്റാൻ ശ്രമം നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News