ബിനീഷ് കോടിയേരിക്കെതിരെ തത്കാലം നടപടി ഇല്ലെന്ന് കെസിഎ

ബിനീഷ് കോടിയേരിക്കെതിരെ തത്കാലം നടപടി ഇല്ലെന്ന് കെസിഎ. ബൈലോ പ്രകാരം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മാത്രമേ നടപടി എടുക്കാനാകൂ.

കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ.

കെസിഎ മറയാക്കി ബിനീഷ് സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അസോസിയേഷനിൽ കൃത്യമായ ഓഡിറ്റിങ് നടത്തുന്നുണ്ടെന്നും കെസിഎ സെക്രട്ടറി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News