സൈബര്‍ ആക്രമണം; പരാതി നല്‍കി നികേഷും സോനുവും

സോഷ്യല്‍മീഡിയയിലെ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനുള്ള തീരുമാനവുമായി സംസ്ഥാനത്തെ ആദ്യ ആണ്‍ ദമ്പതികള്‍. കൊച്ചി സ്വദേശികളായ നികേഷും സോനുവുമാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.

കഴിഞ്ഞദിവസം ഇരുവരും അമ്മയ്ക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെ നിരവധി പേരാണ് അശ്ലീല കമന്റുകളുമായി എത്തിയത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെയും അസഭ്യ വര്‍ഷം തുടര്‍ന്നതോടെയാണ് ഇരുവരും നിയമനടപടിക്ക് ഒരുങ്ങുന്നത്.

സംഭവത്തില്‍ നികേഷ് സോനു പറയുന്നത് ഇങ്ങനെ:

ഞങ്ങൾ Jestin Johny ക്കു എതിരെ സൈബർ സെല്ലിലും, infopark police സ്റ്റേഷൻ കാക്കനാടും, പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ട്. അവനു…

Posted by Sonu Nikesh on Saturday, 31 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News