സ്ത്രീകള്‍ക്കെതിരെ വിവാദപരാമര്‍ശങ്ങളുമായി നടന്‍ മുകേഷ് ഖന്ന

സ്ത്രീകള്‍ക്കെതിരെ വിവാദപരാമര്‍ശങ്ങളുമായി ശക്തിമാന്‍ പരമ്പരയിലൂടെ പ്രശസ്തനായ നടന്‍ മുകേഷ് ഖന്ന. സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്നും ജോലി ചെയ്യാന്‍ പുറത്തിറങ്ങിയതോടെയാണ് മീടൂ പ്രശ്നം തുടങ്ങിയതെന്നും മുകേഷ് ഖന്ന പറയുന്നു.

മുകേഷ് ഖന്നയുടെ വാക്കുകള്‍: വീട്ടുപണികളാണ് സ്ത്രീകള്‍ ചെയ്യേണ്ടത്. സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് മീടൂ പ്രശ്നം തുടങ്ങിയത്. പുരുഷന്‍മാരുടെ തോളൊപ്പം ചേര്‍ന്ന് നടക്കുന്നതിനെ പറ്റിയാണ് അവര്‍ ഇപ്പോള്‍ പറയുന്നത്.

നടന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News