‘സബാഷ് ചന്ദ്രബോസി’ന് ആശംസകള്‍ നേര്‍ന്ന് ലാല്‍ ജോസ്

സബാഷ് ചന്ദ്രബോസ് ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ലാല്‍ ജോസ്.

ലാല്‍ ജോസിന്റെ വാക്കുകള്‍:

കൊറോണ അടച്ചുകെട്ടികളഞ്ഞ ഈ ദിവസങ്ങളില്‍ പെട്ടന്ന് ഒരു ചിരിവാതില്‍ മലര്‍ക്കെ തുറന്നിട്ട് Johny antony യുടെ വിളി.????

പനമ്പളളി നഗറിലെ വിസ്മയയില്‍ ജോണി മുഴുനീള റോളില്‍ അഭിനയിക്കുന്ന സബാഷ് ചന്ദ്രബോസിന്റെ ഡബ്ബിംഗ്. അല്ലെങ്കിലേ ജോണി പരിസരത്തുണ്ടെങ്കില്‍ വഴിനീളേ ചിരിയാണ്. ഇന്നത്തെ ചിരിക്ക് വോള്‍ട്ടേജ് കൂടും. ??????
മാസങ്ങള്‍ക്കുശേഷം ഒരു സിനിമാപ്പണിനടക്കുന്നയിടത്ത് ?? ഒന്ന് ഒത്തുകൂടാന്‍ കഴിഞ്ഞതിന്റെ ആവേശം , പ്രത്യാശ. ??

ആളൊരുക്കം പോലത്തെ നല്ല പടങ്ങളെടുത്ത Vc Abhilash വി.സി അഭിലാഷാണ് സംവിധായകന്‍. ജോണിക്കും അഭിലാഷിനും സബാഷ് സംഘത്തിലെല്ലാവര്‍ക്കും ആശംസകള്‍

കൊറോണ അടച്ചുകെട്ടികളഞ്ഞ ഈ ദിവസങ്ങളിൽ പെട്ടന്ന് ഒരു ചിരിവാതിൽ മലർക്കെ തുറന്നിട്ട് Johny antony യുടെ വിളി.📞📞

പനമ്പളളി…

Posted by Laljose on Saturday, 31 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel