”വേഗം കളറാക്ക് പിള്ളാരെ”യെന്ന് മുകേഷ്; കിടിലന്‍ കളറാക്കി പിള്ളാര്

രസകരമായ ക്യാപ്ഷനോടെ പഴയകാല ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് നടന്‍ മുകേഷ്. വീണ്ടും പഴയ ചിത്രം വേഗം കളറാക്ക് പിള്ളാരെ… എന്ന ക്യാപ്ഷനോടെയാണ് മുകേഷ് ചിത്രം പോസ്റ്റ് ചെയ്തത്.

വീണ്ടും പഴയ ചിത്രം
വേഗം കളറാക്ക് പിള്ളാരെ…

Posted by Mukesh M on Saturday, 31 October 2020

ചിത്രം വൈറലായതോടെ കളറാക്കലുമായി ആരാധകരും രംഗത്തെത്തി.
ചിത്രങ്ങള്‍ കാണാം…

Posted by Shihab Rv on Saturday, 31 October 2020

Posted by Vishnu Gopal G on Saturday, 31 October 2020

Posted by Vishnu Gopal G on Saturday, 31 October 2020

Posted by Sanal Kumar on Saturday, 31 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News