സിപിഐഎം ഉയർത്തി പിടിക്കുന്നത് മതേതര നിലപാടുകളാണെന്ന് ഉമ്മൻ‌ചാണ്ടി

ബിജെപിക്കെതിരെ ഇന്ത്യയിലെ മതേതരത്വ ശക്തികൾ ഒരുമിച്ച് നിൽക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ‌ചാണ്ടി.

സിപിഐഎം ഉയർത്തി പിടിക്കുന്നത് മതേതര നിലപാടുകളാണെന്നും ഉമ്മൻ‌ചാണ്ടി കൂട്ടിച്ചേർത്തു.

യുഡിഎഫിലെ കക്ഷികളുമായേ നീക്കുപോക്കുകൾ ഉണ്ടാവുകയുള്ളൂവെന്നും വെൽഫയർ പാർട്ടിയുമായി ഒരുത്തരത്തിലുമുള്ള സഖ്യമില്ലെന്നും ഉമ്മൻ‌ചാണ്ടി കോട്ടയത്ത്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News