സംസ്ഥാനത്തെ ആദ്യ ഔട്ട്ഡോർ എസ്‌കലേറ്റർ നടപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

സംസ്ഥാനത്തെ ആദ്യ ഔട്ട്ഡോർ എസ്‌കലേറ്റർ നടപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ കേരള പിറവി ദിനത്തിൽ നാടിന് സമർപ്പിച്ചു.
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തണ് നടപ്പാലം നിർമിച്ചത്.

കോഴിക്കോട് കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here