മകനൊപ്പം സമയം പങ്കിട്ട് സൗബിൻ ഷാഹിർ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തന്‍റെ കൊവിഡ് കാലം മകൻ ഒർഹാനൊപ്പം ചെലവഴിക്കുകയാണ് നടൻ സൗബിൻ ഷാഹിർ. ഇപ്പോ‍ഴിതാ കുഞ്ഞിനൊപ്പമുള്ള രസകരമായ ഒരു ചിത്രമാണ് സൗബിൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഭാര്യ ജാമിയ മകന്‍ ഒർഹാനെ എടുത്തു പൊക്കുന്ന ഒരു ചിത്രമാണ് സൗബിൻ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

#padachoney_ingalu_katholeeey

A post shared by Soubin Shahir (@soubinshahir) on

പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന പ്രശസ്ത ഡയലോഗാണ് ചിത്രത്തിന് സൗബിൻ അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.

View this post on Instagram

🖤 @rohith_ks 📸

A post shared by Soubin Shahir (@soubinshahir) on

2019 മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഓർഹാൻ പിറന്നത്.

View this post on Instagram

#friends 👫

A post shared by Soubin Shahir (@soubinshahir) on

മകന്റെ ചിത്രങ്ങൾ ഇടയ്ക്ക് സൗബിൻ ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്.

2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News