ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശം ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല: പന്തളം സുധാകരന്‍

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നും ഉണ്ടായ സ്ത്രീവിരുദ്ധ പരാമര്‍ശം ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്ന് കൈരളി ന്യൂസ് ന്യൂസ് ആന്‍ഡ് വ്യൂസില്‍ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. എന്നാല്‍ മുല്ലപ്പള്ളിയുടേത് കേവലം നാക്കുപി‍ഴമാത്രമാണെന്ന നിരീക്ഷണവും പന്തളം സുധാകരന്‍ നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News