മലയാളത്തിന്റെ സ്വന്തം ചാക്കോച്ചന് ഇന്ന് പിറന്നാൾ:സ്വന്തം അമ്മയുടെ ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്

മലയാളത്തിന്റെ സ്വന്തം ചാക്കോച്ചന് ഇന്ന് പിറന്നാൾ.കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചന്റെ 44-ാം ജന്മദിനമാണ് ഇന്ന്. എല്ലാവരുടെയും പ്രിയപ്പെട്ട ചാക്കോച്ചന് ആശംസകൾ​ നേരുകയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും.പിറന്നാൾ ദിനത്തിൽ,സ്വന്തം അമ്മയുടെ ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

This day….44 years back… 🤰🏻Mrs.MOLY BOBAN😘

A post shared by Kunchacko Boban (@kunchacks) on

“കൈവീശി പിറന്നാൾ ആശംസിക്കാൻ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്നു തിരിച്ചയച്ച ചാക്കോച്ചന് പിറന്നാളാശംസകൾ,” എന്നാണ് രമേഷ് പിഷാരടിയുടെ ആശംസ.

കൈവീശി പിറന്നാൾ ആശംസിക്കാൻ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്നു തിരിച്ചയച്ച ചാക്കോച്ചന് പിറന്നാളാശംസകൾ…#kunchakoboban #gentleman #brothers

Posted by Ramesh Pisharody on Sunday, November 1, 2020

പ്രിയപ്പെട്ട ചാക്കോച്ചേട്ടന് പിറന്നാൾ ആശംസകൾ എന്ന തുടക്കത്തോടെയാണ് നവ്യ നായരുടെ കുറിപ്പ്. പ്രിയയ്ക്കും ഇസഹാക്കിനുമൊപ്പം സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജിവിതം ചാക്കോച്ചനുണ്ടാകട്ടെ എന്നും നവ്യ ആശംസിച്ചു.

Happy bday to dear chackochetta , to the gentle man actor… the one who born with a legacy and i am always in awe at…

Posted by Navya Nair. on Sunday, November 1, 2020

നടി അനുശ്രീയും കുഞ്ചാക്കോ ബോബന് ആശംസകളുമായി എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News