മീനാക്ഷിയുടെ പുതിയ ചിത്രം വൈറലാകുന്നു; മഞ്ജു വാര്യരെ പോലെ മകളും നടിയാകുമോ എന്ന് ആരാധകര്‍

മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകള്‍ മീനാക്ഷിയുടെ പുതിയ ചിത്രം വൈറലാകുന്നു. മീനാക്ഷിയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. അമ്മയെപ്പോലെ മീനാക്ഷിയും നായികയായി അഭിനയിക്കൂ എന്നാണ് ആരാധകരുടെ കമന്റുകള്‍.

അച്ഛന്റെയും അമ്മയുടെയും പാതയില്‍ സിനിമയിലേക്ക് മീനാക്ഷി എത്തുമോ എന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലായിരുന്നു.

നാദിര്‍ഷയുടെ മകള്‍ക്കൊപ്പമുള്ള മീനാക്ഷിയുടെ വിഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ചെന്നൈയില്‍ എംബിബിഎസ് പഠനത്തിലാണ് മീനാക്ഷി.

View this post on Instagram

. ✨ .

A post shared by Meenakshi Dileep🦋 (@_meenakshidileep) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News