ഒരേ വേഷത്തിൽ ചാക്കോച്ചനും മകൻ ഇസയും: സ്നേഹത്തിനും ആശംസക്കും പ്രാർഥനക്കും നന്ദി : ചാക്കോച്ചൻ

തൻറെ പിറന്നാൾ ദിനമായ നവംബർ രണ്ടിന് ആശംസകൾ അറിയിച്ചവർക്കും തന്റെപേരിൽ പലയിടത്തായി ചെയ്ത നല്ല കാര്യങ്ങൾക്കും നന്ദി പറയുകയാണ് ചാക്കോച്ചൻ സോഷ്യൽ മീഡിയയിലൂടെ.സോഷ്യൽ മീഡിയക്ക് ഏറെ പരിചിതനായ കുഞ്ഞു ഇസയും പ്രിയയും ചേർന്ന് കെയ്ക്ക് മുറിക്കാനുള്ള ഒരുക്കത്തിന്റെ ചിത്രമാണ് ചാക്കോച്ചൻ പങ്കു വെച്ചിരിക്കുന്നത്.ചാക്കോച്ചനും ഇസയും ഒരേ വേഷത്തിലാണ്.

Thank you everyone for all the love,wishes and prayers!!
For those who called me up, messaged me, did charities for me in different places….my heart reaches out to each and everyone😘😘😘😘

Posted by Kunchacko Boban on Tuesday, November 3, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News