‘2 കിലോ കുറഞ്ഞു’; ചിത്രം പങ്കുവച്ച് മാധവന്‍; ഏറ്റെടുത്ത് ആരാധകര്‍

മാഡിയെന്ന് എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന മാധവന്‍ എക്കാലവും പ്രേക്ഷക മനസ്സില്‍ തിളങ്ങി നില്‍ക്കുന്ന തെന്നിന്ത്യന്‍ താരപ്രതിഭയാണ്. തമി‍ഴിലും ബോ‍ഴിവുഡിലുമായി സജീവമായ താരം തന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ വെെറലാകുന്നത്. ലോക്ഡൗണ്‍ കാലത്ത് നീട്ടി വളര്‍ത്തിയ മുടിയായിരുന്നു മാഡിയുടെ സ്റ്റെല്‍ ലുക്ക്.

Posted by R Madhavan on Tuesday, 3 November 2020

ഇപ്പോ‍ഴിതാ മുടി വെട്ടിയൊതുക്കിയ തന്‍റെ പുതിയ ലുക്കാണ് ആരാധകര്‍ക്കായി മാധവന്‍ പങ്കുവച്ചിരിക്കുന്നത്.2 കിലോ കുറഞ്ഞുവെന്നാണ് മുടി വെട്ടിയതിനെക്കുറിച്ച് രസകരമായി മാധവന്‍ കുറിച്ചിരിക്കുന്നത്. ചിത്രെ സോഷ്യല്‍ മീഡിയയില്‍ വെെറലായിക്ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News