വായു മലിനീകരണം അതിരൂക്ഷം; ദില്ലിയിൽ പടക്കങ്ങൾ വിൽക്കുന്നതിൽ കർശന പരിശോധന

ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമായതോടെ ദീപാവലി പ്രമാണിച്ചു പടക്കങ്ങൾ വിൽക്കുന്നതിൽ കർശന പരിശോധന.

ദില്ലി സർക്കാർ ജില്ലാ മജിസ്ട്രേറ്റ്, പോലീസ് ഉദ്യോഗസ്‌ഥർ, ഡിപിസിസി ഉദ്യോഗസ്‌ഥർ എന്നിവർക്ക് നിരീക്ഷണ ചുമതല നൽകി.

അതേ സമയം ദില്ലിയിൽ കാളിന്ദി കുഞ്ചിൽ യമുന നദിയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി പത രൂപപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here