കൈരളിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ലെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കൈരളിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കൈരളിയും ദേശാഭിമാനിയും ബിജെപിയെ നന്നാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദിയുണ്ടെന്നും കെ.സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

പി എം വേലായുധന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നടത്തിയ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News