അർണബ് ഗോസ്വാമിയുടെ അറസ്റ്റിൽ സമ്മിശ്ര പ്രതികരണം

റിപ്പബ്ലിക് ടി വി ചീഫ് അർണാബ് ഗോസ്വാമിയുടെ അറസ്റ്റിൽ സമ്മിശ്ര പ്രതികരണം. മുംബൈ പോലീസ് വീട്ടിൽ കയറി മർദിച്ചെന്ന് അർണബ്.

അർണബിന്റെ കുടുംബത്തെയും പോലീസ് ശാരീരികമായി അക്രമിച്ചെന്ന് അർണാബിന്റെ അഭിഭാഷകൻ. പ്രതികാര നടപടികൾ ചെയ്‌ത ചരിത്രം മഹാരാഷ്ട്ര സർക്കാരിനില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്.

അതേസമയം അന്വേഷണങ്ങളോട് സഹകരിക്കാതിരുന്നതിനാലാണ് അറസ്റ്റെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here