ഇഡി ഉദ്യോഗസ്ഥര്‍ ശരിയല്ലാത്ത രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ബിനീഷ് കോടിയേരിയുടെ കുടുംബം

ഇഡി ഉദ്യോഗസ്ഥര്‍ ശരിയല്ലാത്ത രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിപ്പിക്കുന്നുവെന്ന് ബിനീഷ് കോടിയേരിയുടെ കുടുംബം. തെറ്റായ രേഖകളില്‍ ഒപ്പിടാന്‍ ആണ് ഇഡിയുടെ സമ്മര്‍ദ്ദം. റെയ്ഡ് കഴിഞ്ഞിട്ടും ഇഡി വീട് വിട്ട് പോകുന്നില്ല. മുന്ന് മണിക്ക് റെയ്ഡ് കഴിഞ്ഞിരുന്നു. വീട്ടിലുള്ളത് ബിനീഷിന്റെ ഭാര്യയും മുന്ന് വയസുള്ള കുട്ടിയും ഭാര്യയുടെ മാതാപിതാക്കളും മാത്രം. സംഭവത്തില്‍ നിയമ സഹായം തേടാനൊരുങ്ങി ബിനീഷിന്റെ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here