അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ഇലക്ടറല്‍ വോട്ടുകളിലും പോപ്പുലര്‍ വോട്ടുകളിലും ബൈഡന് നേരിയ മുന്നേറ്റം

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുകയാണ്. ഇലക്ടറല്‍ വോട്ടുകളിലും പോപ്പുലര്‍ വോട്ടുകളിലും ബൈഡന് നേരിയ മുന്നേറ്റമുണ്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

മഷിഗണിലും വിസ്‌കോണ്‍സിനിലും ബൈഡന്‍ മുന്നേറുന്നു. സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപാണ് മുന്നേറുന്നത്. ഇലക്ട്രല്‍ കോളേജില്‍ ബൈഡന് 238 വോട്ടും ട്രംപിന് 213 വോട്ടുകളും ലഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here