നാല്‍ച്ചുവരുകൾക്കുള്ളിൽ നിന്ന് തോന്നിയതൊക്കെ വിളിച്ചു പറയുമ്പോൾ സൂക്ഷിക്കണം; അത് നാല് കോടിയിലധികം ആളുകൾ കാണുന്നുണ്ട്: അനശ്വര രാജൻ

ഏറെ സൈബർ ആക്രമണങ്ങൾ നേരിട്ട നടിയാണ് അനശ്വര രാജൻ.സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശബ്ദിക്കുന്ന ക്യാമ്പ്യൻ ആയ REFUSE THE ABUSE മായി അനശ്വരയും.WCC നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിൻ ആണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News