ബിനീഷിന്‍റെ കുടുംബത്തെ തടഞ്ഞുവച്ച് ഇഡി; പ്രതിഷേധവുമായി ബന്ധുക്കള്‍

എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം അന്യായമായി തടഞ്ഞുവച്ച ബിനീഷ് കോടിയേരിയുടെ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്ത്.

24 മണിക്കൂറോളമായി ചോദ്യം ചെയ്യലിന്‍റെ പേരില്‍ രണ്ടുവയസ് മാത്രം പ്രായമായ കുഞ്ഞിനെയും ബിനീഷിന്‍റെ ഭാര്യയെയും അമ്മയെയുമാണ് പതിനൊന്ന് പേരടങ്ങുന്ന എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം തടഞ്ഞുവച്ചിരിക്കുന്നതെന്ന് ബിനീഷിന്‍റെ ഭാര്യയുടെ ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ രാവിലെ 8:30 മുതല്‍ മാധ്യമങ്ങളില്‍ നിന്നുള്ള വിവരം മാത്രമാണ് വീട്ടിലുള്ളവരെ കുറിച്ച് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഫോണില്‍പോലും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here