സഭാ തര്‍ക്കം: മുളന്തുരുത്തി മാര്‍തോമ്മന്‍ പള്ളി ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍തോമ്മന്‍ പള്ളി ഓര്‍ത്തഡോക്‌സ് പക്ഷത്തിന് ഉടന്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

കളക്ടര്‍ക്കാണ് ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം. പള്ളി കൈമാറുന്നതിനെതിരെ യാക്കോബായ വിഭാഗം ട്രസ്റ്റിയും ഇടവകാംഗങ്ങളും സമര്‍പ്പിച്ച മൂന്നു ഹര്‍ജികള്‍ കോടതി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here