നസ്രിയക്കൊപ്പം തോളറ്റം മുടിയുമായി പുഞ്ചിരിക്കുന്ന ആ സുന്ദരിയാണ് ഇന്നത്തെ താരം

നസ്രിയ പങ്കു വെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇപ്പോഴും നസ്രിയ പങ്കുവെക്കാറുമുണ്ട് .എന്നാൽ ഇന്ന് പങ്കുവെച്ച ചിത്രങ്ങളിൽ കൂടെയുള്ള ആളെ കുറച്ചു നേരം നോക്കിയശേഷമാണ് ഏവർക്കും തിരിച്ചറിയാൻ കഴിഞ്ഞത്.തോളറ്റം മുടിയുമായി പുഞ്ചിരിക്കുന്ന ആ സുന്ദരി ജ്യോതിർമയി ആണെന്ന് മനസിലാക്കാൻ കുറച്ചു സൂക്ഷിച്ചു നോക്കേണ്ടി വരും.

View this post on Instagram

💕

A post shared by Nazriya Nazim Fahadh (@nazriyafahadh) on


പുതിയ സ്‌റ്റൈലിൽ ജ്യോതിര്മയിയെ പെട്ടെന്ന് തിരിച്ചറിയാനാവില്ല ലോക്ക്‌ഡൗൺ കാലത്ത് തല മൊട്ടയടിച്ച ജ്യോതിർമയിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

സംവിധായകനും സിനിമോട്ടോഗ്രാഫറും ജ്യോതിർമയിയുടെ ഭർത്താവുമായ അമൽ നീരദായിരുന്നു ജ്യോതിർമയിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here