പുതിയ ജീവിതത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കാജൽ അഗർവാളും ഗൗതം കിച്ച്ലുവും

പുതിയ ജീവിതത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കാജൽ അഗർവാളും ഗൗതം കിച്ച്ലുവും .ഈ കഴിഞ്ഞ ഒക്ടോബർ 30നാണ് നടി കാജൽ അഗർവാളും വ്യവസായിയുമായ ഗൗതം കിച്ച്ലുവും വിവാഹിതരായത്. പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ഗൗതം കിച്ച്ലു.

ഗൗതം കിച്ച്ലുവിനൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് കാജൽ

View this post on Instagram

Celebrating new beginnings. So grateful for the blessings of the past week, my incredible wife and our new home.

A post shared by Gautam Kitchlu (@kitchlug) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News