മകൾ സമ്മാനിച്ച സാരിയിൽ സുന്ദരിയായി പൂർണ്ണിമ; സുന്ദരമായ നിമിഷമെന്നും പൂർണ്ണിമ

മകൾ സ്വന്തം വരുമാനത്തിൽ നിന്നും അമ്മക്ക് നൽകിയ സുന്ദരമായ സമ്മാനത്തെ കുറിച്ച് പറഞ്ഞ് പൂർണ്ണിമ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നു.നീലയും ചുമപ്പും കോമ്പിനേഷനിൽ സാരി ധരിച്ചാണ് പൂർണ്ണിമ ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്.ആ സാരി തന്റെ മകൾ സ്വന്തം വരുമാനത്തിൽ നിന്നും വാങ്ങി സമ്മാനിച്ചതാണെന്നും പൂർണ്ണിമ കുറിച്ചിട്ടുണ്ട്.സ്നേഹത്തിന്റെ സാരിച്ചുറ്റി പൂർണ്ണിമ ഇന്ദ്രജിത്

Draped in 6 yards of pure love and gratitude! ✨
Gifted to me by my daughter from her first earning,
this saree, the…

Posted by Poornima Indrajith on Thursday, November 5, 2020

പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്റേയും മകൾ പ്രാർത്ഥന ഗായിക കൂടിയാണ്.ഈ അടുത്ത് ഹിന്ദി ഗാനം പാടിയത്തിന്റെ സന്തോഷവും ,പിറന്നാൾ വിശേഷങ്ങളും പൂർണ്ണിമ പങ്കു വെച്ചിരുന്നു

പ്രാർത്ഥനയുടെ പിറന്നാൾ✨
Sukumaran MallikIndrajith Sukumaran

Posted by Poornima Indrajith on Monday, November 2, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here