തസ്റാക്കിന്‍റെ മണ്ണില്‍ രാജ്യത്തെ ആദ്യത്തെ എ‍ഴുത്തു ഗ്രാമം ഒരുങ്ങുന്നു

ഖസാക്കിൻ്റെ ഇതിഹാസം പിറന്ന മണ്ണില്‍ രാജ്യത്തെ ആദ്യത്തെ എ‍ഴുത്തു ഗ്രാമം ഒരുങ്ങുന്നു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിലാണ് എ‍ഴുത്ത് ഗ്രാമം നിര്‍മിക്കുന്നത്.

ഒവി വിജയന്‍റെ ഓര്‍മകളുള്ള മണ്ണില്‍ തസ്റാക്കിന്‍റെ പ്രകൃതി ഭംഗി ആസ്വദിച്ച് രചനകള്‍ നിര്‍വ്വഹിക്കാന്‍ സാഹിത്യകാരൻമാർക്ക് അനുയോജ്യമായ ഇടമൊരുക്കുകയാണ് എ‍ഴുത്തു ഗ്രാമത്തിലൂടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News