സർക്കാരുകൾക്കു പരാതികൾ മാത്രമായ് മാറിയിരുന്ന പൊതുമരാമത്ത് വകുപ്പ് റെക്കാേർഡ് നേട്ടങ്ങളുമായി ജനങ്ങൾക്കിടയിലേക്ക്.
പാലങ്ങളും റോഡുകളും കുറ്റമറ്റതാക്കിയാണ് പൊതുമരാമത്ത് വകുപ്പ് ശ്രദ്ധ നേടുന്നത്.
വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടിരുന്ന ആധുനിക സങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇപ്പോൾ കേരളത്തിൽ ഗ്രാമീണ റോഡുകൾ പോലും നിർമ്മിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here