ഇനി ആകർഷണിയമായ ഒരു ബസ് കാത്തിരിപ്പു കേന്ദ്രത്തെ കുറിച്ചുള്ള റിപ്പോർട്ട് കാണാം.
എറണാകുളം തൃപ്പുണിത്തുറയിൽ സിപിഐഎം ലോക്കൽ കമ്മറ്റി ഒരുക്കിയ ബസ് കാത്തിരിപ്പു കേന്ദ്രം ബസ് യാത്രക്കാരെയും വഴി യാത്രക്കാരെയും ഒരേപോലെ ആകർഷിക്കുകയാണ്.
പൂർണമായും സൈക്കിളിൻ്റെ പാർട്സുകൾ ഉപയോഗിച്ച് നിർമ്മിച്ചു എന്നതാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ പ്രത്യേകത.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here