കൊവിഡിനെ തോല്പിച്ച ലക്ഷദ്വീപില്‍ ഇത് ഉത്സവക്കാലം.
ലക്ഷദ്വീപ് ദിനാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച കവരത്തി ഫെസ്റ്റിവെല്ലില്‍ ആയിരങ്ങള്‍ പങ്കെടുക്കുമ്പോള്‍ മിനിക്കോയ് ദ്വീപ് ചരിത്രപ്രസിദ്ധമായ ബോട്ട് റേസിംഗ് മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here