
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ ആഡംബര വീട് നിർമാണത്തിൽ 16 ഗുരുതര ക്രമക്കേടുകളെന്ന് കണ്ടെത്തൽ.
വീട്നിർമ്മാണം ക്രമപ്പെടുത്താനുള്ള അപേക്ഷ നിരസിച്ച് കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ ഉത്തരവിലാണ് ക്രമക്കേടുകൾ എണ്ണിപ്പറയുന്നത്.
വീട് നിർമ്മാണത്തിനായി സ്ഥലം കയ്യേറിയതായും കണ്ടെത്തിയിട്ടുണ്ട്. ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസ് പുറത്ത് വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here