ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

കേരളാ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് കൊവിഡ്-19 സ്ഥിരീകരിച്ചു.

ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ക‍ഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റില്‍ വ‍ഴി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here