കാസര്‍ഗോഡ് യുവാവിന്‍റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ കണ്ടെത്തി

കാസർകോട് കുഞ്ചത്തൂർ പദവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം റോഡരികിൽ കണ്ടെത്തി.

കർണാടക ഗഡക് സ്വദേശിയും തലപ്പാടിയിൽ കുടുംബ സമേതം താമസിക്കുന്ന ആളുമായ ഹനുമന്തയുടെ മൃതദേഹമാണ് കണ്ടത്തിയത്.

മംഗവുരുവിൽ കാൻ്റീൻ നടത്തി വരികയായിരുന്നു ഹനുമന്ത, മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരം മിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News