കൊവിഡ് കാലത്ത് പരീക്ഷണ ലാബുകൾ വീട്ടിൽ തന്നെ ഒരുക്കി വട്ടോളി സംസ്കൃത ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും

കൊവിഡ് കാലത്തെ ഓൺലൈൻ പ0നത്തിൽ കുട്ടികൾക്ക് ശാസ്ത്ര പഠനത്തിൽ നഷ്ടമാവുന്ന പരീക്ഷണ ലാബുകൾ വീട്ടിൽ തന്നെ ഒരുക്കി പുതിയ മാതൃക സുഷ്ടിക്കയാണ് വട്ടോളി സംസ്കൃത ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും..

കോഴിക്കോട് ഡയറ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഹോംലാബ് പരീക്ഷണം കുട്ടികളിലെ ശാസ്ത്രകൗതുകവും ഒപ്പം നിരീക്ഷണ പാഠവവും വളർത്താൻ ഉതകുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here