തരിശ് ഭൂമിയില്‍ പൊന്ന് വിളയിക്കാനുള്ള തയ്യാറെടുപ്പിലാണ് പിറവം മുൻസിപ്പൽ കൗൺസിലർ ജിൽസ് പെരിയപുറം.
വീടിനു സമീപത്ത് തരിശായ് കിടന്ന പത്തേക്കർ ഭൂമിയിലാണ് ജിൽസ് നെൽകൃഷി ആരംഭിച്ചത്.
മണ്ണിനോടും കൃഷിയോടും മുഖം തിരിക്കുന്ന യുവതലമുറയെ കാർഷിക രംഗത്തേക്ക് ആകർഷിക്കുക എന്നതാണ് ജിൽസിൻ്റെ ആഗ്രഹം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here