കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 76.63 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.
കോഴിക്കോട് കക്കട്ടില്‍ അരൂരിലെ ബീരാന്റെ കണ്ടിയില്‍ അബ്ദുള്‍ റഹ്മാനെ (43)യാണ് കസ്റ്റംസ് പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ ഇയാളില്‍ നിന്ന് 1457 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here