ജാഗ്രത വേണം: കനി കുസൃതി പറയുന്നു

കൊവിഡിനെതിരെ ജാഗ്രത തുടരണമെന്ന് നടി കനി കുസൃതി.

കൊവിഡിനൊപ്പം സാധാരമ ജീവിതത്തിലേക്ക് നാം എല്ലാവരും കടന്ന സാഹചര്യത്തില്‍ നമ്മുടെയും മറ്റുള്ളവരുടെയും ജീവനു വേണ്ടി കരുതല്‍ ആവശ്യമാണെന്ന് കനി പറയുന്നു.

ശരിയായ മാസ്ക് ധരിക്കണമെന്നും പൊതുഇടങ്ങളില്‍ മറ്റും മറ്റു‍‍ള്ളവരുമായി ഇടപ‍ഴകുമ്പോള്‍ കൃത്യമായ ശാരീരിക അകലം പാലിക്കണമെന്നും കനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News